Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂളിൽ തീപിടിത്തം സിവിൽ ഡിഫൻസ് തീയണച്ചു
text_fieldsbookmark_border
ദുബൈയിലെ സ്കൂളിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണക്കുന്നു
ദുബൈ: ദുബൈ നാദൽ ഷെബയിലെ സ്കൂളിൽ തീപിടിത്തം. ജെംസ് സ്കൂളിലെ സെക്യൂരിറ്റി മുറിയിലാണ് ചെറിയ തീപിടിത്തമുണ്ടായത്.ഉച്ചക്ക് 12.6നാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് പത്ത് മിനിറ്റിനുള്ളിൽ തീ അണച്ചു.കുട്ടികൾ മറ്റൊരു വശത്തായിരുന്നു. ഇവരെ നിമിഷങ്ങൾക്കുള്ളിൽ പുറത്തെത്തിച്ചു. ആർക്കും പരിക്കില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

