Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസിറ്റിസ്​കേപ്പ്​...

സിറ്റിസ്​കേപ്പ്​ മേളക്ക്​ തുടക്കം

text_fields
bookmark_border
സിറ്റിസ്​കേപ്പ്​ മേളക്ക്​ തുടക്കം
cancel
camera_alt???????????????? ??????? ????????? ???????? ???? ??????????? ???? ????? ??? ???????? ??? ?????? ?? ?????? ?????? ???????????????

ദുബൈ: മേഖലയിലെ ഏറ്റവും വലിയ റിയൽ എസ്​റ്റേറ്റ്​ മേളയായ സിറ്റിസ്​കേപ്പ്​ ഗ്ലോബലിന്​ ദുബൈയിൽ തുടക്കമായി. ദുബൈ വേൾഡ്​ ട്രേഡ്​ സ​െൻററിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള ഒൗപചാരികമായി ഉദ്​ഘാടനം ചെയ്​തു. 300ലേറെ പ്രാദേശിക-അന്താരഷ്​ട്ര കമ്പനികൾ തങ്ങളുടെ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്ന മേളയിൽ വലിയ തിരക്കാണ്​ ആദ്യം ദിവസം തന്നെ അനുഭവപ്പെട്ടത്​.

ദുബൈ വരും നാളുകളിൽ എങ്ങനെ മാറുമെന്ന്​ കാണിക്കുന്ന വമ്പൻ ആർഭാട പദ്ധതികളാണ്​ മേളയിൽ വിവിധ കമ്പനികൾ അവതരിപ്പിക്കുന്നത്​. നൂറുകണക്കിന്​ കോടി ദിർഹത്തി​​െൻറ വിവിധ താമസ,ബിസിനസ്​ കെട്ടിടങ്ങളുടെ ശില്​പഭംഗി തുളുമ്പുന്ന മാതൃകകളിൽ വിവിധ ഹാളുകളിലായി ഒരുക്കിയിട്ടുണ്ട്​.
മേള ബുധനാഴ്​ച സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCityscape
News Summary - Cityscape-uae-gulf news
Next Story