Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസിറ്റി സ്​കേപ്​ അബൂദബി...

സിറ്റി സ്​കേപ്​ അബൂദബി റിയൽ  എസ്​റ്റേറ്റ്​ പ്രദർശനം തുടങ്ങി

text_fields
bookmark_border
സിറ്റി സ്​കേപ്​ അബൂദബി റിയൽ  എസ്​റ്റേറ്റ്​ പ്രദർശനം തുടങ്ങി
cancel
camera_alt?????? ???????? ??????? ?????????????? ?????? ?????????? ???????? ????? ???? ??? ??????? ?? ??????? ???????????????

അബൂദബി: അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ മൂന്ന് ദിവസം നീളുന്ന റിയൽ എസ്റ്റേറ്റ് പ്രദർശനം ‘സിറ്റി സ്കേപ് അബൂദബി’ക്ക് തുടക്കമായി. ചൊവ്വാഴ്ച രാവിലെ അബൂദബി എക്സിക്യുട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം െചയ്തു.  ഡെവലപർമാർ, നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രദർശനത്തിനെത്തിയിട്ടുണ്ട്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനത്തിൽ 13 രാജ്യങ്ങളിൽനിന്നുള്ള 100 കമ്പനികൾ പെങ്കടുക്കുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cityscap abudabi
Next Story