Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ വൈ.പി.ഇ രക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
ബ്ലഡ് ഡൊണേഴ്സ് കേരളയുമായി സഹകരിച്ച് ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ വൈ.പി.ഇ
റാസല്‍ഖൈമയില്‍ നടത്തിയ സൗജന്യ രക്തദാന ക്യാമ്പിന് നേതൃത്വം നല്കിയവര്
റാസല്‍ഖൈമ: ബ്ലഡ് ഡൊണേഴ്സ് കേരളയുമായി സഹകരിച്ച് ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ വൈ.പി.ഇ റാസല്‍ഖൈമയില്‍ സൗജന്യ രക്തദാന ക്യാമ്പ് നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷനല്‍ ഓവര്‍സിയര്‍ ഡോ. കെ.ഒ. മാത്യു ഉദ്ഘാടനം ചെയ്തു. 70 പേര് രക്തം ദാനം ചെയ്യുകയും 75ഓളം പേര് സൗജന്യ മെഡിക്കല്‍ ചെക്കപ്പിന്റെ ഗുണഭോക്താക്കളായതായും സംഘാടകര്‍ പറഞ്ഞു. വൈ.പി.ഇ ബോര്‍ഡ് അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

