Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ൽ​ഐ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്മ​സ് ശു​ശ്രൂ​ഷ

text_fields
bookmark_border
അ​ൽ​ഐ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്മ​സ് ശു​ശ്രൂ​ഷ
cancel
camera_alt

അ​ൽ​ഐ​ൻ സെ​ന്റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക്

ഇ​ട​വ​ക വി​കാ​രി

റ​വ. ഫാ. ​മാ​ത്യൂ വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കു​ന്നു

അ​ൽ​ഐ​ൻ: സെ​ന്റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്മ​സ് (എ​ൽ​ദോ പെ​രു​ന്നാ​ൾ) ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി.

ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു​മു​ത​ൽ തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. മാ​ത്യൂ വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം പ​ര​മ്പ​രാ​ഗ​ത​മാ​യ ക്രി​സ്മ​സ് ക​രോ​ളും ക്രി​സ്മ​സ് ഫീ​സ്റ്റു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Christmas Qurbana at Alain Orthodox Church
Next Story