Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ക്രിസ്മസ്-പുതുവത്സരാഘോഷം: കേക്ക് ഫെസ്റ്റുമായി സഫാരി

text_fields
bookmark_border
cake fest
cancel
camera_alt

ഷാ​ര്‍ജ മു​വൈ​ല​യി​ലെ സ​ഫാ​രി​യി​ല്‍ കേ​ക്ക് ഫെ​സ്റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ്

ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ക്ക് ഇ​ര​ട്ടി മ​ധു​ര​മേ​കാ​ന്‍ ഷാ​ര്‍ജ മു​വൈ​ല​യി​ലെ സ​ഫാ​രി​യി​ല്‍ കേ​ക്ക് ഫെ​സ്റ്റി​ന് തി​രി തെ​ളി​ഞ്ഞു. രു​ചി വൈ​വി​ധ്യ​ങ്ങ​ളി​ല്‍ മ​ധു​ര​വും നി​റ​ങ്ങ​ളും ചാ​ലി​ച്ചു നാ​ൽ​പ​തോ​ളം ത​ര​ത്തി​ലു​ള്ള കേ​ക്കു​ക​ളാ​ണ് സ​ഫാ​രി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ ഹോ​ട്ട് ഫു​ഡ് ആ​ന്‍ഡ് ബേ​ക്ക​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​ക്ഷ​ത്ര വീ​ഥി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മ​നോ​ഹ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള പേ​സ്റ്റ​റി രു​ചി​ക്കൂ​ട്ടു​ക​ള്‍ ആ​രെ​യും ആ​ക​ർ​ഷി​ക്കും.

ഡി​സം​ബ​ര്‍ 18ന്‌ ​സ​ഫാ​രി ഹൈ​പ്പ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ക്കോ ഊ​ള​ക്കാ​ട​ന്‍, സ​ഫാ​രി ഹൈ​പ്പ​ർ മാ​ര്‍ക്ക​റ്റ് അ​സി​സ്റ്റ​ന്‍റ്​ പ​ര്‍ച്ചേ​യ്‌​സ് മാ​നേ​ജ​ര്‍ ഷാ​ന​വാ​സ്, അ​സി​സ്റ്റ​ന്‍റ്​ ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ശ്രീ​ജി, സ​ഫാ​രി ഹോ​ട്ട് ഫു​ഡ് ബേ​ക്ക​റി മാ​നേ​ജ​ര്‍ ശ്രീ​ജി​ത്ത്, സ​ഫാ​രി മാ​ള്‍ ലീ​സി​ങ് മാ​നേ​ജ​ര്‍ ര​വി ശ​ങ്ക​ര്‍, മീ​ഡി​യ മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ ഫി​റോ​സ് തു​ട​ങ്ങി മ​റ്റു മാ​നേ​ജ്‌​മെ​ന്‍റ്​ ടീ​മും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി.

ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യു​ള്ള തു​ട​ക്ക​മാ​ണ് കേ​ക്ക് ഫെ​സ്റ്റ് എ​ന്നും വി​ദ​ഗ്ധ​രാ​യ കേ​ക്ക് മേ​ക്ക​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രീ​മി​യം ക്വാ​ളി​റ്റി ചേ​രു​വ​ക​ളാ​ല്‍ സ​ഫാ​രി​യു​ടെ സ്വ​ന്തം പ്രൊ​ഡ​ക്ഷ​ന്‍ യൂ​നി​റ്റി​ല്‍ ത​ന്നെ ത​യാ​റാ​ക്കു​ന്ന​തു​കൊ​ണ്ട് ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​താ​യും സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു.

സ​ഫാ​രി റി​ച്ച് പ്ലം ​കേ​ക്ക്, സ​ഫാ​രി മെ​ച്ച്വേ​ര്‍ഡ് പ്ലം ​കേ​ക്ക്, സ​ര്‍പ്രൈ​സ് പ്ലം ​കേ​ക്ക്, പ്രീ​മി​യം പ്ലം ​കേ​ക്ക്, ഡ​ക്ക​റേ​റ്റ​ഡ് ക്രി​സ്മ​സ് കേ​ക്കു​ക​ള്‍, ഫ്ര​ഷ് ക്രീം ​കേ​ക്ക്, ക്രി​സ്മ​സ് യു​ലെ​ലോ​ഗ് കേ​ക്ക്, ക്രി​സ്മ​സ് ക്രീം ​കേ​ക്ക്, ജി​ഞ്ച​ര്‍ ഹൗ​സ്, ക്രി​സ്മ​സ് കു​ക്കീ​സ് തു​ട​ങ്ങി 50ല്‍പ​രം വ്യ​ത്യ​സ്ത​മാ​യ കേ​ക്കു​ക​ളു​ടെ വൈ​വി​ധ്യ രു​ചി​ഭേ​ദ​ങ്ങ​ളാ​ണ് സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ്​ ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​ഷ്ടാ​നു​സ​ര​ണം വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളി​ല്‍ കേ​ക്കു​ക​ള്‍ മു​ന്‍കൂ​ര്‍ ബു​ക്ക് ചെ​യ്ത് വാ​ങ്ങാ​വു​ന്ന സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ബു​ക്കി​ങ് ന​മ്പ​ര്‍ 0547935999.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SafariUAE NewsCake fest
News Summary - Christmas-New Year Celebration-Safari with Cake Fest
Next Story