Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​സ്​​മ​സ്...

ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി

text_fields
bookmark_border
ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി
cancel
camera_alt

യു.​എ.​ഇ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക്​ ഫാ. ​ഡോ. റെ​ജി വ​ർ​ഗീ​സ് മ​ന​ക്ക​ലേ​റ്റ്​ നേ​തൃ​ത്വം ന​ൽ​കു​ന്നു

ഷാ​ർ​ജ: യു.​എ.​ഇ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​ക​ൾ ഷാ​ർ​ജ സെ​ന്‍റ്​ മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. സ​ഭ​യു​ടെ യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​ർ ഫാ. ​ഡോ. റെ​ജി വ​ർ​ഗീ​സ് മ​ന​ക്ക​ലേ​റ്റ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasMalankara SabhaUAE
News Summary - Christmas-Malankara-Sabha
Next Story