Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിസ്മസ് ഗാനശുശ്രൂഷ ഒരുക്കി
text_fieldsbookmark_border
ദുബൈ: സി.എസ്.െഎ മലയാളം ഇടവകയുടെ ഇൗ വർഷത്തെ ക്രിസ്മസ് ഗാനശുശ്രൂഷ വികാരി റവ. ഡോ. പി.കെ. കുരുവിളയുടെ മുഖ്യകാർമികത്വത്തിൽ ദുബൈ ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്നു. ജബൽ അലി ആൾ സെയിൻറ്സ് സി.എസ്.െഎ ഇടവക വികാരി റവ. കെ.എം. ജോൺ, ഷാർജ ഇടവക വികാരി റവ. വർഗീസ് മാത്യൂ എന്നിവർ സഹകാർമികത്വം വഹിച്ചു.
ജുബി ജോൺ, ജിനോ മാത്യൂ എന്നിവരുടെ നേതൃത്വത്തിലെ ഇടവക ഗായകസംഘമാണ് ഗാനങ്ങൾ ആലപിച്ചത്. റവ. വർഗീസ് മാത്യൂ ക്രിസ്മസ് സന്ദേശം നൽകി.
സെക്രട്ടറി സജി കെ. ജോർജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
