Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രൈ​സ്റ്റ് കോ​ള​ജ്...

ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട അ​ലു​മ്നി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

ഷാ​ർ​ജ: ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട അ​ലു​മ്​​നി യു.​എ.​ഇ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം ‘ശ്രാ​വ​ണം 2024’ ദു​ബൈ ഇ​ത്തി​സ​ലാ​ത്ത് അ​ക്കാ​ദ​മി​യി​ൽ വെ​ച്ച് ന​ട​ന്നു. അ​ലു​മ്നി പ്ര​സി​ഡ​ന്‍റ്​ വി​വേ​ക് വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണം പ്രോ​ഗ്രാം ജ​ന. ക​ൺ​വീ​ന​ർ എ​ഡ്വി​ൻ ജോ​ഷി, കെ.​എ​സ്. സ​നീ​ഷ്, അ​ന​സ് ബി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫാ​ഷ​ൻ ഷോ, ​ശി​ങ്കാ​രി​മേ​ളം, ഘോ​ഷ​യാ​ത്ര, ബു​ള്ള​റ്റ് ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത നി​ശ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു. 700ല​ധി​കം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Christ College Irinjalakuda Alumni Onam celebration
Next Story