Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹാ​യ​വു​മാ​യി...

സ​ഹാ​യ​വു​മാ​യി ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
relief fund
cancel

ഷാ​ർ​ജ: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി കെ​യ​ർ ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. കെ​യ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് പ​ത്ത​നം​തി​ട്ട ക​ല​ക്ട​ർ പ്രേം ​കൃ​ഷ്ണ​ന് കൈ​മാ​റി. യു.​എ.​ഇ​യി​ലെ ചി​റ്റാ​ർ​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കെ​യ​ർ ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ്​ നോ​ബി​ൾ ക​രോ​ട്ടു​പാ​റ, നൗ​ഷാ​ദ് ഹ​നീ​ഫ, ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, ഷാ​ജി കൂ​ത്താ​ടി​പ​റ​മ്പി​ൽ, ഡേ​വി​ഡ് സി. ​ജോ​ർ​ജ്, അ​നീ​ഷ് ഹ​സ​ൻ​ബാ​വ , ജോ​ജി തോ​മ​സ് അ​നു സോ​ജു, ജോ​ൺ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E News
News Summary - Chittar Pravasi Association with assistance
Next Story