Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിത്താരി ഉസ്താദ് അനുസ്മരണം: ഉദ്ഘാടന സമ്മേളനം 25ന് ഷാർജയിൽ
text_fieldsbookmark_border
ഷാർജ: ചിത്താരി ഉസ്താദ് അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന സമ്മേളനം ഷാർജയിൽ ആഗസ്റ്റ് 25ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടികൾക്കായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഐ.സി.എഫ് ഷാർജ ആക്ടിങ് പ്രസിഡന്റ് മുനീർ മാഹി ചെയർമാനും അബ്ദുൽ നാസർ തളിപ്പറമ്പ് കൺവീനറും മജീദ് കയ്യൻകോട് ഫൈനാൻസ് കൺവീനറുമായുള്ള കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ ഗഫൂർ അമാനി വിളക്കോട്, പി.കെ. ഉനൈസ് സഖാഫി, മുനീർ പുഴാതി, ഉനൈസ് സഖാഫി നരിക്കോട്, കബീർ അകലാട് തുടങ്ങിയവർ പങ്കെടുത്തു.
Next Story

