Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിരന്തന സ്റ്റാൾ ഉദ്ഘാടനം
text_fieldsbookmark_border
ചിരന്തന പബ്ലിക്കേഷൻസ് ഒരുക്കിയ പുസ്തക സ്റ്റാൾ ശാന്തി ഇന്റർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒ ടി.എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ചിരന്തന പബ്ലിക്കേഷൻസ് ഒരുക്കിയ പുസ്തക സ്റ്റാൾ ജീവകാരുണ്യ പ്രവർത്തകനും ശാന്തി ഇന്റർനാഷനൽ ഗ്രൂപ്പ് സി.ഇ.ഒയുമായ ടി.എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നാടക നടനും സംവിധായകനും എഴുത്തുകാരനുമായ വക്കം ഷക്കീർ സംസാരിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
Next Story

