Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൈനീസ്​ ഭാഷയിൽ...

ചൈനീസ്​ ഭാഷയിൽ ഡ്രൈവിങ്​ ലൈസൻസ്​ നൽകി അബൂദബി ​െപാലീസ്​

text_fields
bookmark_border
ചൈനീസ്​ ഭാഷയിൽ ഡ്രൈവിങ്​ ലൈസൻസ്​ നൽകി അബൂദബി ​െപാലീസ്​
cancel

അബൂദബി: അധികാരത്തിൽ എത്തിയ ശേഷം ആദ്യമായി യു.എ.ഇ. സന്ദർശിക്കുന്ന ചൈനീസ് പ്രസിഡൻറ്​ ഷി ചിൻപിങിന്​ അബൂദബി പെലീസി​​​െൻറ ആദരവ്​. ഡ്രൈവിങ് ലൈസൻസുകൾ ചൈനക്കാർക്ക്​ ചൈനീസ്​ ഭാഷയിൽ നൽകിയാണ്​ അവർ ചൈന​ പ്രസിഡൻറിനെ സീകരിച്ചത്​. യു.എ.ഇയും ചൈനയും തമ്മിലുള്ള ചരിത്ര ബന്ധം കൂട്ടുന്നതി​​​െൻറ തെളിവാണ് ഇൗ ഡ്രൈവിങ് ലൈസൻസെന്ന് അബൂദബി പൊലീസ് വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം നാസർ അൽ ശംസി പറഞ്ഞു. യുഎഇ–ചൈന ബന്ധം പ്രതിപാദിക്കുന്ന ഒട്ടേറെ വിഡിയോകളും അബൂദബി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabiuae newslicensechinees
News Summary - chinees-license-abudabi-uae news
Next Story