Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട്...

ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കും

text_fields
bookmark_border
ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കും
cancel
camera_alt??????? ????????????? ??? ?????????????????
ഷാ​ർ​ജ: കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീ​മി​െ​ൻ​റ യു.​എ.​ഇ ചാ​പ്റ്റ​ർ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ഷാ​ർ​ജ​യി​ൽ ന​ട​ക്കും. നാ​ട്ടി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള ക​ലാ^​സാം​സ്​​കാ​രി​ക നാ​യ​ക​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ വി​ജ​യ​ത്തി​നാ​യി ഷാ​ർ​ജ മ​ല​നാ​ട് റെ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ നാ​സ​ർ ത​യാ​ൽ ചെ​യ​ർ​മാ​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. സി.​പി.​ടി കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷെ​ഫീ​ൽ ക​ണ്ണൂ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ഹ​മൂ​ദ് പ​റ​ക്കാ​ട്ട്, ഹ​ബീ​ബ് മാ​ട്ടൂ​ൽ, നാ​സ​ർ ഒ​ള​ക​ര, ഗ​ഫൂ​ർ പാ​ല​ക്കാ​ട്‌, മ​ഹേ​ഷ്‌ ഹ​രി​പ്പാ​ട്, മു​സ​മ്മി​ൽ അ​ബൂ​ബ​ക്ക​ർ, മ​ൻ​സൂ​ർ മാ​ടാ​യി, റ​ഈ​സ്, അ​ഷ്‌​ക​ർ പാ​നൂ​ർ അ​ന​സ് കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newschiled protect
News Summary - chiled protect-uae-uae news
Next Story