Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വേനൽത്തുമ്പികൾ’ക്ക്...

‘വേനൽത്തുമ്പികൾ’ക്ക്  സമാപനം

text_fields
bookmark_border
‘വേനൽത്തുമ്പികൾ’ക്ക്  സമാപനം
cancel
camera_alt???????????? ???????????? ????? ??????? ??????????????????? ????????? ???????
അബൂദബി: കേരള സോഷ്യൽ സ​െൻററിൽ  ഒരുമാസമായി നടത്തിവന്ന കുട്ടികളുടെ  ക്യാമ്പ് ‘വേനൽത്തുമ്പികൾ’ക്ക് വർണാഭ സമാപനം. 
 സാംസ്കാരിക^ രാഷ്​​്ട്രീയ പ്രവർത്തകൻ ബേബിജോൺ  സമാപന ആഘോഷം ഉദ്‌ഘാടനം ചെയ്തു.  
നാടക പ്രവർത്തകൻ മണി പ്രസാദി​​െൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പി​​െൻറ അവസാന അവസാന ദിവസം കുട്ടികൾ അവതരിപ്പിച്ച നാടകങ്ങൾ പ്രേക്ഷകരെ കൈയിലെടുത്തു. ആര്യൻ കണ്ണന്നൂർ എഴുതിയ   ‘ഇഖ്‌ബാൽ മാസിഹ്’, വൈക്കം മുഹമ്മദ് ബഷീറി​​െൻറ തങ്കമോതിരം, സ്വർണ്ണ പളുങ്കൂസ് എന്ന  കഥകളെ ആധാരമാക്കി വിപിൻ ദാസ് പരപ്പനങ്ങാടി എഴുതിയ ഒരു പളുങ്കൂസൻ   സ്വർണ്ണകഥ,    ഗോപികുറ്റിക്കോൽ എഴുതിയ ‘കൊട്ടാരവാസികളുടെ ശ്രദ്ധക്ക്’ എന്ന നാടകങ്ങൾക്ക്​ പുറമെ  കുട്ടികളുടെ സംഘഗാനവും  ഒപ്പനയും നടന്നു.   കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newschildrens programme gulf news
News Summary - childrens programme uae gulf news
Next Story