Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികളുടെ ഡിജിറ്റൽ...

കുട്ടികളുടെ ഡിജിറ്റൽ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം; കർശന നിർദ്ദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
കുട്ടികളുടെ ഡിജിറ്റൽ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം; കർശന നിർദ്ദേശവുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം
cancel

അബൂദബി: ഡിജിറ്റല്‍ ലോകത്ത് കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് പ്രഥമ മുന്‍ഗണനയോടെ സമൂഹം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട 'വിശ്വാസപൂര്‍വം ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം' ആണെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രമേ രക്ഷിതാക്കളും രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും കുട്ടികളുടെ ഡാറ്റ കൈകാര്യം ചെയ്യാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള 2026ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 106 നെ മുന്‍നിര്‍ത്തിയാണ് മന്ത്രാലയം ഈ ബോധവല്‍കരണ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷിതത്വവും മാനസിക ക്ഷേമവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenSafeDigital InformationgulfUAE
News Summary - Children's digital information should be kept safe.
Next Story