Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓയാസിസ് ഇന്‍റർനാഷണൽ സ്കൂളിൽ ശിശുദിനാഘോഷം
text_fieldsbookmark_border
ഓയാസിസ് ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന ശിശുദിനാഘോഷം
അൽഐൻ: അൽഐൻ ഓയാസിസ് ഇന്‍റർനാഷണൽ സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ സി.കെ.എ. മനാഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അക്കാഡമിക് കോർഡിനേറ്റർ സ്മിത വിമൽ വിദ്യാർഥികൾക്ക് ശിശുദിന സന്ദേശം നൽകി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും ഫുട്ബോൾ, ക്രിക്കറ്റ്, വടംവലി തുടങ്ങിയ മത്സരങ്ങളും നടന്നു. ശൈത്യകാലത്തെ വരവേൽക്കുന്നതിനായി പ്രൈമറി ക്ലാസിലെ അധ്യാപകർ സ്കൂളിലെ കൊറിഡോറിൽ ഒരുക്കിയ സ്പാർക്ലിങ് ഫ്രോസൺ വണ്ടർലാൻഡ് വിദ്യാർഥികൾക്ക് കൗതുക കാഴ്ച്ചയൊരുക്കി. വിദ്യാർഥികളുടെ ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

