Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ഖാ​ലി​ദി​യ...

അ​ബൂ​ദ​ബി ഖാ​ലി​ദി​യ മാ​ളി​ൽ നാ​ളെ മു​ത​ൽ കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​നാ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
അ​ബൂ​ദ​ബി ഖാ​ലി​ദി​യ മാ​ളി​ൽ നാ​ളെ മു​ത​ൽ കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​നാ പ്ര​ദ​ർ​ശ​നം
cancel
അ​ബൂ​ദ​ബി : ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ൽ നാ​ളെ (ബു​ധ​ൻ) മു​ത​ൽ ഈ ​മാ​സം 24 വ​രെ കു​ട്ടി​ക​ൾ​ക്കാ​യി വാ​യ​നാ പ്ര​ദ​ർ ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​ട്ടി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഖാ​ലി​ദി​യ മാ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ‘ക​ലി​മ വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ’ പ​രി​പാ​ടി ന​ട​പ്പാ​ക്കു​ക.
അ​ബൂ​ദ​ബി വി​വ​ർ​ത്ത​ന പ്ര​സി​ദ്ധീ​ക​ര​ണ പ്രാ​രം​ഭ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 400ലേ​റെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും പു​സ്ത​ക​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. പു​സ്ത​കം വാ​ങ്ങു​ന്ന​വ​ർ​ക്ക് 70 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടും ന​ൽ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingchildrenguf news
News Summary - children-reading-uae-guf news
Next Story