Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ​ല​ഭോ​ത്സ​വം...

ശ​ല​ഭോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
ശ​ല​ഭോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt????????? ?????? ???????? ???????? ???????????????? ?????????????? ????????????????????
അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​ർ (കെ.​എ​സ്.​സി) കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​തി​മാ ​സ ക്യാ​മ്പ്​ ‘ശ​ല​ഭോ​ത്സ​വം’ ശ്ര​ദ്ധേ​യ​മാ​യി.
നൂ​റോ​ളം കു​ട്ടി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​ടി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ‘റോ​ബോ​ട്ടി​ക്‌​സ് ഇ​ന്ന​െ​ല, ഇ​ന്ന്, നാ​ളെ’ വി​ഷ​യ​ത്തി​ൽ ഖ​ലീ​ഫ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ട്ടോ​മേ​ഷ​ൻ സ്പെ​ഷ​ലി​സ്​​റ്റ്​ ബി​റ്റു സ്ക​റി​യ ക്ലാ​സെ​ടു​ത്തു.
കെ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ്​ എ.​കെ. ബീ​രാ​ൻ കു​ട്ടി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ശേ​ഖ​ര​ൻ, സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷൈ​നി ബാ​ല​ച​ന്ദ്ര​ൻ, ബാ​ല​വേ​ദി പ്ര​സി​ഡ​ൻ​റ്​ തേ​ജ​സ് രാ​ജേ​ഷ്, സെ​ക്ര​ട്ട​റി ധ​നു​ഷ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscampchildens
News Summary - childens-camp-uae-uae news
Next Story