Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട്...

ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​

text_fields
bookmark_border
ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​
cancel
camera_alt

സൈ​ക്കോ​ള​ജി​സ്റ്റ് ഐ​ഷ മു​ഹ​മ്മ​ദി​ന്‌ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല മ​ല്ലി​ശ്ശേ​രി

ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ഷാ​ർ​ജ: കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നും വി​ദ്യാ​ഭ്യാ​സ​പ​ര​വും സാം​സ്‌​കാ​രി​ക​പ​ര​വു​മാ​യ വ​ള​ർ​ച്ച​ക്കും വേ​ണ്ടി നാ​ട്ടി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം (​സി.​പി.​ടി) ഷാ​ർ​ജ ചാ​പ്റ്റ​ർ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ ന​ട​ത്തി. ‘അ​വ​ർ എ​ന്താ​ണ് പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഷാ​ർ​ജ​യി​ലെ അ​ൽ മു​ബാ​റ​ക് സെ​ന്റ​റി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള മ​ല്ലി​ശ്ശേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സി.​പി.​ടി അ​ജ്‌​മാ​ൻ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ സു​ജി​ത് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജ​യി​ലെ ലീ​ഡ്‌​സ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​ർ എം.​ഡി ഖ​മ​റു​ദ്ദീ​ൻ, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​ദീ​ർ ഇ​ബ്രാ​ഹിം, യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം നാ​സ​ർ ഒ​ള​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​പി.​ടി അ​ജ്‌​മാ​ൻ ക​മ്മി​റ്റി ട്ര​ഷ​റ​ർ സൂ​ര്യ സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും മും​താ​സ് ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ​മാ​രാ​യ ഹാ​ദി അ​ബ്ദു​ൽ ഖാ​ദ​ർ, അ​ൻ​വ​ർ ആ​ന​ക്ക​ര, നി​ഷാ​ദ് ഇ​ബ്രാ​ഹിം സൈ​ക്കോ​ള​ജി​സ്റ്റ് ഐ​ഷ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് സി.​പി.​ടി ജി.​സി.​സി ഇ​ൻ​ചാ​ർ​ജ് മ​ഹ​മൂ​ദ് പ​റ​ക്കാ​ട്ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ മ​നോ​ജ്‌ കാ​ർ​ത്യാ​ര​ത്ത്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ന​സ് കൊ​ല്ലം, ഷാ​ർ​ജ ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ, മെ​ഹ​റൂ​ഫ് ക​ണ്ണൂ​ർ, ദു​ബൈ ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​ഫി അ​ന​സ്, ഷി​ജി അ​ന്ന ജോ​സ​ഫ്, മു​സ്ത​ഫ ത​ലാ​ൽ, നാ​സ​ർ വ​രി​ക്കോ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Awareness ClassChild Protect Team
News Summary - Child Protect Team Awareness Class
Next Story