Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്ലാറ്റിൽ നിന്ന്​...

ഫ്ലാറ്റിൽ നിന്ന്​ കാണാതായ  കുട്ടിയെ പൊലീസ്​ ക​ണ്ടെത്തി

text_fields
bookmark_border
ഫ്ലാറ്റിൽ നിന്ന്​ കാണാതായ  കുട്ടിയെ പൊലീസ്​ ക​ണ്ടെത്തി
cancel
camera_alt?????????? ?????? ??????? ??????????????

അജ്മാന്‍ : വാതില്‍ തുറന്നു കിടന്ന ഫ്ലാറ്റില്‍ നിന്നും ഇറങ്ങി നടന്ന്‍ വഴി തെറ്റി പോയ ബാലനെ അജ്മാന്‍ പൊലീസി​​െൻറ സഹായത്താല്‍ കണ്ടെത്തി. അജ്മാനിലെ സാവാന്‍ ഏരിയയിലെ കെട്ടിടത്തില്‍ നിന്നാണ് അഞ്ചു വയസുകാരനായ ബാലനെ ശനിയാഴ്ച പുലർച്ചയോടെ കുടുംബത്തിനു നഷ് ടപ്പെടുന്നത്. വീടി​​െൻറ വാതില്‍ തുറന്ന് കിടക്കുന്നതു കണ്ട  പുറത്തേക്ക് ഇറങ്ങി നടന്ന ബാലന്  തിരിച്ച് വീട്ടിലേക്ക്  വരാന്‍ കഴിഞ്ഞില്ല.  

മാതാപിതാക്കള്‍  വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് നടത്തിയ തിരച്ചിലില്‍ മുകളിലെ നിലയില്‍ നിന്ന്​ കുട്ടിയെ കണ്ടെത്തി. മുകളിലെ നിലയിലെത്തിയ ബാലന്‍ തിരിച്ചു പോകാന്‍ വഴി അറിയാതെ കരയുന്നത് കണ്ട മറ്റൊരു കുടുംബം കുട്ടിയെ സംരക്ഷിച്ചു. നാല് മണിക്കൂറിനു ശേഷമാണ് ബാലന്‍ പൊലീസ് സഹായത്താല്‍ വീട്ടില്‍ തിരിച്ചെത്തുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsChild Missing case
News Summary - child missing-uae-gulf news
Next Story