Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രി അടുത്തമാസം യു.എ.ഇയിൽ
text_fieldsbookmark_border
ദുബൈ: മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം യു.എ.ഇ സന്ദർശിക്കും. മേയ് ഏഴുമുതൽ 11വരെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. അബൂദബി സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിലും പങ്കെടുക്കും.
അബൂദബി കേരള സോഷ്യൽ സെന്റർ ഉൾപ്പെടെ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. കഴിഞ്ഞവർഷം ഒക്ടോബറിൽ നോർവേ, ബ്രിട്ടൻ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു. എന്നാൽ, പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.
Next Story

