Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തി​യ വൈ​സ്​...

പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി
cancel
camera_alt

ശൈ​ഖ്​ മ​ൻ​സൂ​റി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ചി​ത്രം

ദു​ബൈ: യു.​എ.​ഇ​യു​ടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ബൈ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശൈ​ഖ്​ മ​ൻ​സൂ​റി​നെ സ​ന്ദ​ർ​ശി​ച്ച​തും അ​വി​ടെ ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ല്ല ഓ​ർ​മ​ക​ളാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യും കേ​ര​ള​വും ത​മ്മി​ലെ ച​രി​ത്ര​ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശൈ​ഖ്​ മ​ൻ​സൂ​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice PresidentChief Minister
News Summary - Chief Minister congratulates the new Vice President
Next Story