Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചേറ്റുവ അസോസിയേഷൻ ദുബൈ...

ചേറ്റുവ അസോസിയേഷൻ ദുബൈ ഹെൽത്ത് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ രക്തദാന ക്യാമ്പ് നടത്തി

text_fields
bookmark_border
ചേറ്റുവ അസോസിയേഷൻ ദുബൈ ഹെൽത്ത് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ രക്തദാന ക്യാമ്പ് നടത്തി
cancel
camera_alt

ചേറ്റുവ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്

ദുബൈ: ചേറ്റുവ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റി ഹെഡ്ക്വാർട്ടേഴ്സിൽ (ഔദ് മേത്ത റോഡ്, അൽ ജദ്ദാഫ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി അംഗങ്ങൾ രക്തദാനം നടത്തി.

അസോസിയേഷൻ പ്രസിഡന്‍റ് മുബാറക്ക് അസീസ്, സെക്രട്ടറി ഷബീർ അലി, ട്രഷറർ നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രക്ഷാധികാരികളായ പി.കെ. ഹുസൈൻ, ആർ.ബി. മനാഫ്, രാജു പനക്കൽ, എന്നിവർ സന്നിഹിതരായിരുന്നു. ഷക്കീർ, റാഷി, ബഷീർ, കാദർ, ഫവാസ്, നൗഫൽ, നൗഷാദ്, മിഥുൻ മൻസൂർ, അബ്ദുല്ലക്കുട്ടി, സൈതാബി, മുനീറ, ജെന്നിഫർ, ഷെമി ഷക്കീർ എന്നിവരുൾപ്പെടെ നിരവധി അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Chettuva Association conducted a blood donation camp at the Dubai Health Authority Headquarters
Next Story