Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​സ്, കാ​രം​സ്...

ചെ​സ്, കാ​രം​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ചെ​സ്, കാ​രം​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

രാ​വ​ണേ​ശ്വ​രം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് മീ​റ്റ് ര​ണ്ടാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ചെ​സ്, കാ​രം​സ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: രാ​വ​ണേ​ശ്വ​രം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് മീ​റ്റ് ര​ണ്ടാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി ചെ​സ്, കാ​രം​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ചെ​സ്​ മ​ത്സ​ര​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം അ​ഭി​ന​ന്ദ്, വി​ജേ​ഷ്, ശ്രീ​രാ​ഗ് (എ​ല്ലാ​വ​രും റെ​ഡ് ആ​ർ​മി) എ​ന്നി​വ​ർ പ​ങ്കി​ട്ടു. കാ​രം​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഗ്രീ​ൻ ഷാ​ഡോ​സ് ക​ര​സ്​​ഥ​മാ​ക്കി. വൈ​റ്റ് വാ​രി​യേ​സി​നാ​ണ്​ ര​ണ്ടാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​നം റെ​ഡ് ആ​ർ​മി​യും നേ​ടി.

ഷാ​ർ​ജ റൂ​വി ഹോ​ട്ട​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഫി​നാ​ൻ​സ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി​ത്ത് ത​ണ്ണോ​ട്ട് നി​ർ​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ പ്രി​യേ​ഷ് സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ സു​നി​ൽ വെ​ങ്ങേ​ച്ചെ​രി അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. രാ​ജേ​ന്ദ്ര​ൻ മാ​ക്കി ആ​ശം​സ​യും അ​നീ​ഷ് വാ​ണി​യം​പാ​റ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chesscompetitionorganizedCarroms
News Summary - Chess and Carrom competition organized
Next Story