Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​റു​കി​ട വ്യാ​പാ​ര...

ചെ​റു​കി​ട വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ല​ങ്കാ​ര​ത്തി​ന്​ ലൈ​സ​ൻ​സ്​ ഇ​ള​വ്​

text_fields
bookmark_border
ചെ​റു​കി​ട വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ല​ങ്കാ​ര​ത്തി​ന്​ ലൈ​സ​ൻ​സ്​ ഇ​ള​വ്​
cancel

ദു​ബൈ: ചെ​റു​കി​ട വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളെ അ​ല​ങ്കാ​ര ലൈ​സ​ൻ​സി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി ദു​ബൈ ന​ഗ​ര​സ​ ഭ ഉ​ത്ത​ര​വ്.
വ​ലി​യ ക​ട​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ നേ​ടു​ന്ന​തി​ന്​ സ്​​മാ​ർ​ട്ട്​ സെ​ൽ​ഫ്​ സ​ർ​വീ​സ്​ സം​വി​ ധാ​ന​വും നി​ല​വി​ൽ വ​ന്നു. ദു​ബൈ ന​ഗ​ര​സ​ഭാ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജീ​രി​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി​യ​ത്. യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച നി​ല​വാ​ര​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​വാ​നു​ള്ള ദു​ബൈ സ​ർ​ക്കാ​റി​െ​ൻ​റ ദൃ​ഢ​നി​ശ്​​ച​യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 100 ച​തു​ര​ശ്ര മീ​റ്റ​റി​ലേ​റെ വ​ലി​പ്പ​മി​ല്ലാ​ത്ത വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ്​ വ​കു​പ്പി​െ​ൻ​റ അ​നു​മ​തി തേ​ടാ​തെ ത​ന്നെ അ​ല​ങ്കാ​ര വേ​ല​ക​ൾ ചെ​യ്യാം.

എ​ന്നാ​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​ശ്​​ച​യി​ച്ച മാ​ന​ദ​ണ്​​ഡ​ങ്ങ​ൾ പാ​ലി​ച്ചു വേ​ണം ഇ​വ ന​ട​ത്തു​വാ​ൻ. ന​ഗ​ര​സ​ഭ അം​ഗീ​കൃ​ത ​േകാ​ൺ​ട്രാ​ക്​​ട​ർ മു​ഖേ​ന വേ​ണം ജോ​ലി നി​ർ​വ​ഹി​ക്കാ​ൻ. ബി​ൽ​ഡി​ങു​ക​ളു​ടെ ലൈ​സ​ൻ​സ്​ നി​യ​മ​ങ്ങ​ളും പു​ല​ർ​ത്ത​ണം. കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​നു​മ​തി​യും വാ​ങ്ങി​യി​രി​ക്ക​ണം.100 ച​തു​ര​ശ്ര മീ​റ്റ​റി​ന്​ മു​ക​ളി​ലെ ഷോ​പ്പു​ക​ളി​ലെ അ​ല​ങ്കാ​ര ജോ​ലി​ക്ക്​ ദു​ബൈ ബി​ൽ​ഡി​ങ്​ ലൈ​സ​ൻ​സി​ങ്​ സി​സ്​​റ്റം മു​ഖേ​ന നേ​രി​ട്ട്​ അ​നു​മ​തി നേ​ടാം.​ന​ഗ​ര​സ​ഭ അം​ഗീ​ക​രി​ച്ച കോ​ൺ​ട്രാ​ക്​​ട​ർ​ക്കോ എ​ഞ്ചി​നീ​യ​ർ​ക്കോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscherukida vyparam licence
News Summary - cherukida vyparam licence-uae-uae news
Next Story