Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2017 9:17 AM GMT Updated On
date_range 30 Oct 2017 4:10 AM GMTചെർക്കളം അബ്ദുല്ലക്ക് സ്വീകരണം നൽകി
text_fieldsbookmark_border
അബൂദബി: കാസർകോട് ജില്ലാ മുസ്ലിംലീഗ് പ്രസിഡൻറും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ലക്ക് അബൂദബിയിൽ ജില്ലാ കെ.എം.സി .സി സ്വീകരണം നൽകി.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന സ്വീകരണത്തിൽ ജില്ലാ പ്രസിഡൻറ് പി.കെ. അഹമ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് വി.കെ. ശാഫി ഉദ്ഘാടനം ചെയ്തു. സി. ശമീർ, എം.എം. നാസർ, ഇഖ്ബാൽ അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. അനീഷ് മാങ്ങാട് സ്വാഗതവും പൊവ്വൽ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story