Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏറ്റവും വലിയ...

ഏറ്റവും വലിയ സാനിറ്റൈസർ കുപ്പിയുമായി കെമക്​സ്​

text_fields
bookmark_border
ഏറ്റവും വലിയ സാനിറ്റൈസർ കുപ്പിയുമായി കെമക്​സ്​
cancel

ദുബൈ: കോവിഡ്​ കാലത്ത്​ കരുതലി​െൻറ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വലിയ സാനിറ്റൈസർ കണ്ടെയ്​നർ നിർമിച്ച്​ ദുബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കെമക്​സ്​ ഹൈജീൻ കൺസപ്​റ്റ്​. ഇതിനായി 400 ലിറ്റർ സംഭരണ ശേഷിയുള്ള സാനിറ്റൈസർ കുപ്പിയാണ്​ നിർമിച്ചിരിക്കുന്നത്​. 190 സെ.മീ. ഉയരവും 70.5 സെ.മീ. ചുറ്റളവുമുള്ള കുപ്പി വ്യാഴാഴ്​ച ദുബൈ വാഫി മാളിൽ ലോഞ്ച്​ ചെയ്യും.

രണ്ടു ദിവസങ്ങളിൽ പൊതുജനങ്ങൾക്ക്​ കാണാനായി കുപ്പി ഇവിടെയുണ്ടാകും. ഹൈജീൻ ഉൽപന്ന നിർമാണ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള മലയാളിയായ അബ്​ദുൽ റസാഖ്​ ചീരാപുരത്തി​െൻറ നേതൃത്വത്തിലുള്ള ഉദ്യമത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സി​െൻറ അനുമതിയും ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bottlechemaxlargest sanitizer
News Summary - Chemax with the largest sanitizer bottle
Next Story