Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 7:20 PM IST Updated On
date_range 20 Aug 2022 7:20 PM ISTചാവക്കാട് സ്വദേശി അജ്മാനില്‍ നിര്യാതനായി
text_fieldsbookmark_border
അജ്മാന്‍: ചാവക്കാട് പൂവത്തൂര്‍ തിരുനെല്ലൂര്‍ രായംമാരക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ധീന്‍ (അത്തപ്പൂ-49) അജ്മാനില്‍ നിര്യാതനായി. ശനിയാഴ്ച രാവിലെ താമസ സ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഫുജൈറയിലെ ഫാല്‍ക്കന്‍ ഡ്രൈ ഫിഷ് ട്രേഡിങ് എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷമീറ. മക്കൾ: ഷഹീന, ഷഹസാദ്, ഷഹനാസ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അജ്മാന്‍ കെ.എം.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

