Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാ​വ​ക്കാ​ട്...

ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ന്‍ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം
cancel
camera_alt

ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മത്തിൽനിന്ന്

ദു​ബൈ: ചാ​വ​ക്കാ​ട് അ​സോ​സി​യേ​ഷ​ന്‍ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ലീ​ഹ​യി​ലെ ഫാം ​ഹൗ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കു​മു​ള്ള വി​നോ​ദ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. സൈ​ത​ല​വി പൂ​ക്കോ​ട്ടൂ​ര്‍ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള സെ​ഷ​ൻ നി​യ​ന്ത്രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ലി​യാ​ഖ​ത്ത് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ലിം സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, അ​ബൂ​ബ​ക്ക​ര്‍, ഫാ​റൂ​ഖ്, ഷാ​നി​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family ReunionChavakkad Association
News Summary - Chavakkad Association organized Family Reunion
Next Story