Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാ​​ർ​േ​ട്ട​ഡ്​...

ചാ​​ർ​േ​ട്ട​ഡ്​ വി​മാ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
ചാ​​ർ​േ​ട്ട​ഡ്​ വി​മാ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി
cancel
camera_alt?????? ????????? ???????????????? ???????????? ??????? ????????????????? ??????????????? ???????????? ????????????? ?.???. ???????? ???????????????????

ഷാ​ർ​ജ: ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​​െൻറ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ഇ.​പി. ജോ​ൺ​സ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. കൂ​ടൂ​ത​ൽ വി​മാ​നം ചാ​ർ​ട്ട് ചെ​യ്യ​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

ഐ.​എ.​എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ച്ചേ​രി, ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വൈ.​എ. റ​ഹിം, സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ്, മ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കോ​ഓ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ നി​സാ​ർ ത​ള​ങ്ക​ര, ക​ൺ​വീ​ന​ർ ഷി​ബു ജോ​ൺ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​​െൻറ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ 065610845 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCharterd flightsharja indian associaation
News Summary - charterd flight-sharja indian associaation-uae-gulf news
Next Story