Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ ബ​സ്...

അ​ബൂ​ദ​ബി​യി​ൽ ബ​സ് സ​ർ​വി​സ് റൂ​ട്ടു​ക​ളി​ൽ മാ​റ്റം

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ ബ​സ് സ​ർ​വി​സ് റൂ​ട്ടു​ക​ളി​ൽ മാ​റ്റം
cancel

അ​ബൂ​ദ​ബി: പൊ​തു​​ഗ​താ​​ഗ​ത ബ​സ് സ​ർ​വി​സ് റൂ​ട്ടു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യും പു​തി​യ ബ​സ് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​താ​യും അ​ബൂ​ദ​ബി സം​യോ​ജി​ത ​ഗ​താ​​ഗ​ത കേ​ന്ദ്രം.

അ​ബൂ​ദ​ബി ന​​ഗ​ര​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്റ്റോ​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് യാ​ത്രാ​സ​മ​യം കു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ശൈ​ഖ് സാ​യി​ദ് ​ഗ്രാ​ൻ​ഡ് മ​സ്ജി​ദ് കാ​ണു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കാ​ൻ ഇ​വി​ടേ​ക്ക് പു​തി​യ ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു.

അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ച നാ​ല് വ​രെ​യാ​ണ് പു​തി​യ ബ​സ് സ​ർ​വി​സു​ക​ൾ.

അ​ൽ ബാ​ഹി​യ, അ​ൽ ഷ​ഹാ​മ, അ​ൽ റ​ഹ്മ, അ​ൽ സാം​ഹ എ​ന്നീ റൂ​ട്ടു​ക​ളി​ലെ സ​ർ​വി​സു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തും. ബ​നി​യാ​സി​ലെ ബ​സ് സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. അ​ബൂ​ദ​ബി ന​​ഗ​ര​ത്തി​നും ഖ​ലീ​ഫ സി​റ്റി​ക്കു​മി​ട​യി​ലെ ബ​സ് സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiBus ServiceRoutes
News Summary - Changes in bus service routes in Abu Dhabi
Next Story