Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫെറി സർവിസ്​...

ഫെറി സർവിസ്​ സമയക്രമത്തിൽ മാറ്റം

text_fields
bookmark_border
ഫെറി സർവിസ്​ സമയക്രമത്തിൽ മാറ്റം
cancel
camera_alt

ഫെറി സർവിസ്​ 

ദുബൈ: സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ദുബൈ റോഡ്‌ ഗതാഗത അതോറിറ്റി (ആർ.‌ടി‌.എ) ഫെറി സർവിസി​െൻറ മൂന്നു ലൈനുകളുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഞായറാഴ്​ച പ്രാബല്യത്തിലായി. വിവിധ സർവിസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതി​െൻറയും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചുമാണ്​ നടപടി​.

മറീന മാൾ-ദുബൈ വാട്ടർ കനാൽ-അൽ ഗുബൈ ലൈൻ എഫ്​.ആർ 1 റൂട്ടിൽ സർവിസുകൾ ഉച്ച ഒരുമണി, വൈകീട്ട്​ 5.15, 6.30 എന്നീ സമയങ്ങളിലും ലൈൻ എഫ്​.ആർ 3ൽ അൽ ഗുബൈബയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള സർവിസ്​ വൈകീട്ട്​ നാലു മണിക്കുമായിരിക്കും. ലൈൻ എഫ്​.ആർ 4ൽ മറീന മാളിൽനിന്നുള്ള ടൂറിസ്​റ്റ്​ സർവിസ്​ വൈകീട്ട്​ നാലിനും 7.30നും ആയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ferry
News Summary - Change in ferry service schedule
Next Story