Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാഴാഴ്ച വരെ മഴക്ക്​...

വ്യാഴാഴ്ച വരെ മഴക്ക്​ സാധ്യത

text_fields
bookmark_border
വ്യാഴാഴ്ച വരെ മഴക്ക്​ സാധ്യത
cancel

ദുബൈ: വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അതോറിറ്റി അറിയിച്ചു. പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും ചിലസമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്ന്​ പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainnewsgulfUAE
News Summary - Chance of rain until Thursday
Next Story