Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് മഴ സാധ്യത
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ ഞായറാഴ്ച ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. കാലാവസ്ഥ ഭാഗികമായി മേഘാവൃതമാ
യിരിക്കും. ചില ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും കുറഞ്ഞ തോതിൽ മഴ ലഭിക്കാനാണ് സാധ്യതയുള്ളത്. അതേസമയം ദുബൈയിൽ താപനില 20 ഡിഗ്രി വരെയും അബൂദബിയിൽ 21 ഡിഗ്രിവരെയും കുറയാനുള്ള സാധ്യതയുമുണ്ട്.
Next Story

