Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ന്​ നേരിയ മഴക്ക്​...

ഇന്ന്​ നേരിയ മഴക്ക്​ സാധ്യത

text_fields
bookmark_border
ഇന്ന്​ നേരിയ മഴക്ക്​ സാധ്യത
cancel

ദുബൈ: രാജ്യ​ത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ മഴക്ക്​ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതവും പൊടിനിറഞ്ഞതുമായിരിക്കും. കടലിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ്​ വീശും. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്ററിലെത്തുകയും​ പൊടിപടലങ്ങക്ക്​ കാരണമാവുകയും ചെയ്യും. ഈ സമയം കാഴ്ചപരിധി കുറയുന്നതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaingulfUAE
News Summary - Chance of light rain today
Next Story