Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​ച്ച്​ സെൻറ​ർ...

സി.​എ​ച്ച്​ സെൻറ​ർ പ്ര​വ​ർ​ത്ത​ക​സം​ഗ​മം

text_fields
bookmark_border
സി.​എ​ച്ച്​ സെൻറ​ർ പ്ര​വ​ർ​ത്ത​ക​സം​ഗ​മം
cancel
camera_alt

വ​ട​ക​ര സി.​എ​ച്ച്​ സെൻറ​ർ ദു​ബൈ ചാ​പ്റ്റ​ർ യോ​ഗ​ത്തി​ൽ ഒ.​കെ. ഇ​ബ്രാ​ഹിം പ​ദ്ധ​തി​ക​ൾ വിശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: വ​ട​ക​ര സി.​എ​ച്ച്​ സെൻറ​ർ ദു​ബൈ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സം​ഗ​മം സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന​വാ​രം ന​ട​ക്കും.

ദു​ബൈ വ​ട​ക​ര സി.​എ​ച്ച്​ സെൻറ​ർ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​​ന്ന ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ക സം​ഗ​മം. വ​രി​സം​ഖ്യ കാ​മ്പ​യി​ൻ, ദു​ബൈ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഏ​രി​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ എ​ക്യു​പ്മെൻറ് ക്രോ​ഡീ​ക​ര​ണം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.

പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട​റി ഒ.​കെ. ഇ​ബ്രാ​ഹിം പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​ഡ്വ. സാ​ജി​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​തി​രി​പ്പി​ച്ചു. എ.​പി.​എ. ഖാ​ദ​ർ ഫൈ​സി ച​ർ​ച്ച ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. അ​ശ്റ​ഫ്, നൗ​ഷാ​ദ് ച​ള്ള​യി​ൽ, അ​ശ്റ​ഫ് ച​മ്പോ​ളി, എം.​പി. അ​ശ്റ​ഫ് എ​ട​ച്ചേ​രി, ഗ​ഫൂ​ർ പാ​ലോ​ളി, സ​മ​ദ് കാ​രാ​ള​ത്ത്, പി.​കെ. മു​ഹ​മ്മ​ദ് സ​ക്കീ​ർ, മ​ഹ​മൂ​ദ് ഹാ​ജി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiCH center
News Summary - CH Center Working Group
Next Story