Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച് സെന്‍റർ...

സി.എച്ച് സെന്‍റർ കൺവെൻഷൻ

text_fields
bookmark_border
സി.എച്ച് സെന്‍റർ കൺവെൻഷൻ
cancel

ദുബൈ: സി.എച്ച്​ സെന്‍റർ ദുബൈ കാഞ്ഞങ്ങാട് ചാപ്റ്റർ കൺവെൻഷൻ യു.എ.ഇ കേന്ദ്ര കമ്മിറ്റി ജനറൽ കൺവീനറും ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റുമായ അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ ഹനീഫ് ബാവ നഗർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബഷീർ പാറപ്പള്ളി സ്വാഗതം പറഞ്ഞു.

കൺവെൻഷനിൽ സി.എച്ച് സെന്‍റർ കാഞ്ഞങ്ങാട് ദുബൈ കമ്മിറ്റി രൂപീകരിച്ചു. ഹനീഫ് ബാവ നഗർ (ചെയർമാൻ), ബഷീർ പാറപ്പള്ളി (ജന. കൺ), ആരിഫ് കൊത്തിക്കാൽ (ട്രഷ.), അഷ്റഫ് ബച്ചൻ അതിഞ്ഞാൽ (കോഓർഡിനേറ്റർ), അഷ്റഫ് ഓട്ടോമിഡാസ്, ജലീൽ മെട്രോ, ഹനീഫ് കുളത്തിങ്ങൽ, സന മാണിക്കോത്ത്​, ഖാലിദ് പാലക്കി, റഷീദ് ആവിയിൽ, കെ.എം.കെ. സുബൈർ, ഫൈസൽ മുട്ടുംതല (വൈസ് ചെയർമാന്മാർ), അസീസ് പടന്നക്കാട്, ബാവ മുഹമ്മദ് അലി, ഷുഹൈബ് ബാവനഗർ, ഡോ. താജുദ്ദീൻ കാരാട്ട്, ഷാനിദ് മാണിക്കോത്ത്​, അഷ്‌റഫ് ആവിയിൽ, ഇർഫാദ് തായൽ, ജലീൽ ബാവനഗർ (ജോയന്‍റ്​ കൺവീനർമാർ) എന്നിവരാണ്​ ഭാരവാഹികൾ.

സി.എച്ച്​. നൂറുദ്ദീൻ കാഞ്ഞങ്ങാട്, അഷ്‌റഫ് ഓട്ടോമിഡാസ്, ജലീൽ മെട്രോ, ഖാലിദ് പാലാക്കി, റഷീദ് ആവിയിൽ എന്നിവർ സംസാരിച്ചു. ദുബൈ സി.എച്ച്​ സെന്‍റർ ട്രഷറർ ആരിഫ് കൊതിക്കാൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionCH centergulfUAE
News Summary - CH Center Convention
Next Story