Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘കേ​ന്ദ്ര ഹ​ജ്ജ്​...

‘കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം’

text_fields
bookmark_border
‘കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം’
cancel

ദു​ബൈ: ഹ​ജ്ജ്​​ തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് യു.​എ.​ഇ മു​ട്ടം മു​സ്​​ലീം ജ​മാ​അ​ത്ത് ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി. കേ​ര​ള​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ഉ​ണ്ടാ​ക്കി​യ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ 25 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഹ​ജ്ജ്​ എം​ബാ​ർ​ക്കേ​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ച​തും അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന ഹ​ജ്ജ്​ സീ​റ്റു​ക​ളി​ൽ 80 ശ​ത​മാ​ന​വും ഹ​ജ്ജ്​ ക​മ്മി​റ്റി​ക​ൾ മു​ഖേ​ന തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​റ്റി​വെ​ച്ച​തും അ​പേ​ക്ഷ ഫീ​സ് 300 രൂ​പ വേ​ണ്ടെ​ന്നു​വെ​ച്ച​തും പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Hajj Committee
News Summary - Central Hajj Committee
Next Story