Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsbookmark_border
വേൾഡ് മലയാളി കൗൺസിൽ ഫുജൈറ പ്രോവിൻസ് സംഘടിപ്പിച്ച കേരളപ്പിറവി ദിന ആഘോഷത്തിൽ പങ്കെടുത്തവർ
ഫുജൈറ: വേൾഡ് മലയാളി കൗൺസിൽ ഫുജൈറ പ്രോവിൻസ് 67ാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു.പ്രോവിൻസ് ചെയർമാൻ ബിനോയ് ഫിലിപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡന്റ് ഷാബു മുസ്തഫ സ്വാഗതം പറഞ്ഞു.
കേരളപ്പിറവിയെക്കുറിച്ച് ഡോ. ജോബി ജോർജ് സംസാരിച്ചു. കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഷബീർ കൊച്ചുബാവ അവതരിപ്പിച്ചു. പരിപാടിയിൽ നാദിഷ് ഗാനമാലപിച്ചു.സീൻ റസ്റ്റാറൻറ് ഹാളിൽ നടന്ന പരിപാടിക്ക് ട്രഷറർ നജുമുദ്ധീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

