Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-സിഗററ്റ്​ കടകളിൽ...

ഇ-സിഗററ്റ്​ കടകളിൽ റെയ്​ഡ്​; പിടിച്ചെടുത്ത്​ നശിപ്പിച്ചു

text_fields
bookmark_border

ദുബൈ: നിരോധിത ഇ സിഗററ്റുകളും ഇ^ശീഷകളും വിൽപന നടത്തിയ ദേര മുറാറിലെ രണ്ടു കടകളിൽ ദുബൈ നഗരസഭ തെരച്ചിൽ നടത്തി സാധനങ്ങൾ പിടിച്ചെടുത്ത്​ നശിപ്പിച്ചു.

കൗമാരക്കാരിലും യുവാക്കളിലും ഏറെ ആരോഗ്യ പ്രശ്​നങ്ങൾക്ക്​ വഴി​െവച്ചേക്കാവുന്ന ഇ സിഗററ്റുകൾ വിൽക്കാൻ രാജ്യത്തെ നിയമം അനുമതി നൽകുന്നില്ല. നിയമം ലംഘിച്ച്​ ഇവ വിറ്റവർക്ക്​ മേൽ കനത്ത പിഴക്ക്​ സാധ്യതയുണ്ട്​.

മുൻപ്​ മുന്നറിയിപ്പ്​ നൽകപ്പെട്ടവരാണ്​ കുറ്റം ആവർത്തിച്ചതെങ്കിൽ അഞ്ചു ലക്ഷം ദിർഹം പിഴ നൽകേണ്ടി വരുമെന്ന്​ നഗരസഭാ പൊതുജനാരോഗ്യ വിഭാഗം ഡയറക്​ടർ റിദാ സൽമാൻ അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cigerate
News Summary - cegerate
Next Story