Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​സി.​എ ക​പ്പ്...

സി.​സി.​എ ക​പ്പ് ബാ​ഡ്​​മി​ന്‍റ​ൺ സ​മാ​പി​ച്ചു

text_fields
bookmark_border
സി.​സി.​എ ക​പ്പ് ബാ​ഡ്​​മി​ന്‍റ​ൺ സ​മാ​പി​ച്ചു
cancel
camera_alt

സി.​സി.​എ ക​പ്പ്​ ജേ​താ​ക്ക​ൾ

ദു​ബൈ: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ ന​ട​ത്തി​യ സി.​സി.​എ ക​പ്പ് ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഖി​സൈ​സ്​ ആ​പ്പി​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളി​ലെ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 200ല​ധി​കം ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ സി.​സി.​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ സീ​ൻ ജോ​ഷ്വ, ര​ക്ഷാ​ധി​കാ​രി റോ​യി തോ​മ​സ്, സെ​ക്ര​ട്ട​റി ജോ​ജി ജോ​ർ​ജ്, ജ​സ്റ്റി​ൻ ജോ​ൺ, സു​ധീ​ഷ് സാ​മു​വ​ൽ, ജി​ജി ബാ​ബു, പ്രി​ൻ​സ് കു​രു​വി​ള, സ​ജി ഡേ​വി​ഡ്, ജെ​റോ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​മി​ത് ജോ​ർ​ജ്, ജി​ജോ ജോ​യ്, ജി​നു ജോ​ർ​ജ്, അ​ജി ജോ​ർ​ജ്, സ​ജി എ​ബ്ര​ഹാം, അ​ജോ പൊ​ന്ന​ച്ച​ൻ, ഷി​ജോ മാ​ത്യു, ബീ​ബി ബി​ജു, ആ​ഗി ജ​സ്റ്റി​ൻ, ഷൈ​ജ ജി​ജോ, സു​ബി സാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യി​ക​ൾ

മെ​ൻ​സ് ഡ​ബ്ൾ​സ് എ​ലൈ​റ്റ് വി​ഭാ​ഗം: മു​ഹ​മ്മ​ദ് മു​വാ​നി​സ്-​മു​ഹ​മ്മ​ദ് മു​ന​വ​ർ സ​ഖ്യം (ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ്, കോ​ഴി​ക്കോ​ട്).

മി​ക്സ​ഡ് ഡ​ബ്ൾ​സ്: അ​ച്യു​ത് ഇ.​പി -അ​ലീ​ന ഖാ​ത്തൂ​ൻ (ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി, ക​ണ്ണൂ​ർ).

മെ​ൻ​സ് ഡ​ബ്ൾ​സ് ഗോ​ൾ​ഡ്: ജു​നൈ​ദ് പി.​എ-​ദീ​പു വേ​ണു​ഗോ​പാ​ൽ (അ​മൃ​ത സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, വ​ള്ളി​ക്കാ​വ്).

മെ​ൻ​സ് ഡ​ബ്ൾ​സ് സി​ൽ​വ​ർ: അ​ബ്ദു​ൾ ഖാ​ദ​ർ ഹ​മീ​ദ്-​വി​പി​ൻ ച​ന്ദ്ര​ൻ (എ​സ്എ​ൻ കോ​ള​ജ്, നാ​ട്ടി​ക).

മെ​ൻ​സ് ഡ​ബ്ൾ​സ് (40 വ​യ​സ്സി​ന്​ മു​ക​ളി​ൽ): ഫി​ലി​പ് ഡാ​നി​യ​ൽ-​രോ​ഹി​ത് ഹ​രി​ദാ​സ് (കു​സാ​റ്റ്, കൊ​ച്ചി).

മെ​ൻ​സ് ഡ​ബ്ൾ​സ് (50 വ​യ​സ്സി​ന്​ മു​ക​ളി​ൽ): പ്ര​ഭാ​ക​ര മേ​നോ​ൻ-​ജെ​യിം​സ് വ​ർ​ഗീ​സ് (സെൻറ് തോ​മ​സ് കോ​ള​ജ്, കോ​ഴ​ഞ്ചേ​രി).

അ​ണ്ട​ർ 13 സിം​ഗ്ൾ​സ് (ആ​ൺ): ശ്രീ​ഹ​രി ബി​നീ​ഷ്.

അ​ണ്ട​ർ 13, അ​ണ്ട​ർ 15 സിം​ഗ്ൾ​സ് (പെ​ൺ): അ​ല​ക്സി​യ എ​ൽ​സ.

അ​ണ്ട​ർ 15, 17 സിം​ഗ്ൾ​സ് (ആ​ൺ): ആ​ദി​ത്യ കി​ര​ൺ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonCCA Cup
News Summary - CCA Cup Badminton
Next Story