Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​ബി.​ഐ.​എ​സ്...

സി.​ബി.​ഐ.​എ​സ് പു​തി​യ ബാ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
സി.​ബി.​ഐ.​എ​സ് പു​തി​യ ബാ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

സി.​ബി.​ഐ.​എ​സ് മ​ത​പ​ഠ​ന കോ​ഴ്‌​സി​ന്റെ പ​ത്താം ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സ് ഉ​ദ്ഘാ​ട​നം സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്നു

ദു​ബൈ: ദാ​റു​ല്‍ ഹു​ദ ഇ​സ്‌​ലാ​മി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പൂ​ര്‍വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഹാ​ദി​യ​ക്കു കീ​ഴി​ലു​ള്ള ഖി​സൈ​സി​ലെ അ​ല്‍ഹി​ദാ​യ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന മ​ത​പ​ഠ​ന കോ​ഴ്‌​സി​ന്റെ പു​തി​യ ബാ​ച്ച് ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ബേ​സി​ക് ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് (സി.​ബി.​ഐ.​എ​സ് ) എ​ന്ന പേ​രി​ല്‍ പ്ര​തി​വാ​രം ന​ട​ക്കു​ന്ന കോ​ഴ്‌​സി​ന്റെ പ​ത്താം ബാ​ച്ചി​ലേ​ക്ക്​ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലാ​സ് ഉ​ദ്ഘാ​ട​നം സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചു. വി​ശ്വാ​സി​യു​ടെ ജീ​വി​തം മാ​തൃ​കാ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​ത്തി​നും സ​മു​ദാ​യ​ത്തി​നും നാം ​ജീ​വി​ക്കു​ന്ന രാ​ജ്യ​ത്തി​നും ന​ന്മ പ​ക​രു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​രാ​ക​ണ​മെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ഹു​ദ​വി പ​ണ്ഡി​ത​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും സ​മ​സ്ത​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന ദാ​റു​ല്‍ഹു​ദ​യു​ടെ​യും പൂ​ര്‍വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഹാ​ദി​യ​യു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ക​രു​ത്ത് പ​ക​ര​ണ​മെ​ന്നും ത​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ മ​ത​കാ​ര്യ വ​കു​പ്പി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹാ​ദി​യ​യു​ടെ അ​ല്‍ഹി​ദാ​യ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന റീ​ഡ് ഇ​സ്‌​ലാ​മി​ക് സ്‌​കൂ​ള്‍, വി​വി​ധ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സു​ക​ള്‍, മ​ത​പ​ഠ​ന ക്ലാ​സു​ക​ള്‍ എ​ന്നി​വ​യും ന​ട​ന്നു​വ​രു​ന്നു​ണ്ട്. ച​ട​ങ്ങി​ല്‍ ദു​ബൈ ഹാ​ദി​യ പ്ര​സി​സ​ന്റ് സ​യ്യി​ദ് ജു​നൈ​ദ് ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ ഹാ​ദി​യ-​അ​ല്‍ഹി​ദാ​യ സെ​ന്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍, സി.​ബി.​ഐ.​എ​സ് ഡ​യ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍, ഹാ​ദി​യ അം​ഗ​ങ്ങ​ള്‍, വി​ദ്യാ​ർ​ഥി യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, പ​ഠി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsCBIS
News Summary - CBIS Launches New Batch
Next Story