Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ തീപിടിത്തം; 9...

അജ്മാനിൽ തീപിടിത്തം; 9 പാക്​ സ്വദേശികൾക്ക് പരിക്ക്

text_fields
bookmark_border
fire
cancel
camera_altപ്രതീകാത്മക ചിത്രം

അ​ജ്മാ​ൻ: എ​മി​റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ൽ 9 പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച​യാ​ണ് അ​ജ്മാ​ൻ ജ​റ​ഫി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​ക്ക​ൽ ക​മ്പ​നി​ക്ക് തീ ​പി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി. അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് യു.​എ.​ഇ​യി​ലെ പാ​കി​സ്താ​ൻ അം​ബാ​സ​ഡ​ർ ഫൈ​സ​ൽ നി​യാ​സ് തി​ർ​മി​സി​യും ദു​ബൈ പാ​കി​സ്താ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഹു​സൈ​ൻ മു​ഹ​മ്മ​ദും വ്യ​ക്ത​മാ​ക്കി.

കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ വി​ങ്​ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​ജ്മാ​ൻ ജ​റ​ഫി​ലെ കെ​മി​ക്ക​ൽ ക​മ്പ​നി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​വി​വ​രം ല​ഭി​ച്ച​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsFire
News Summary - caught fire at Ajman
Next Story