Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി സിവിൽ ഡിഫൻസ്​...

അബൂദബി സിവിൽ ഡിഫൻസ്​ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറൽ

text_fields
bookmark_border
അബൂദബി സിവിൽ ഡിഫൻസ്​ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറൽ
cancel
camera_alt???? ????????????? ?????? ????????? ??????????????? ?????????????????? ????? ??????? ????????????
അബൂദബി: വാഹനത്തിരക്കുള്ള റോഡിൽനിന്ന് അബൂദബി സിവിൽ ഡിഫൻസ് പൂച്ചക്കുട്ടിയെ രക്ഷിച്ചു. പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ അബൂദബി പൊലീസിെൻറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. സലാം സ്ട്രീറ്റിലെ റോഡിൽ പൂച്ചക്കുട്ടി കുടുങ്ങിയതായി വ്യാഴാഴ്ച രാവിലെയാണ് സന്ദേശം ലഭിച്ചതെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് അബ്ദുൽ ജലീൽ ആൽ അൻസാരി പറഞ്ഞു. ഉടൻ സിവിൽ ഡിഫൻസ് സംഘം സംഭവ സ്ഥലത്ത് എത്തുകയും പൂച്ചക്കുട്ടിയുള്ള പാതയിലെ ഗതാഗതം തടഞ്ഞ് രക്ഷപ്പെടുത്തുകയുമായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catdefenseAboodabi
News Summary - cat, aboodabi, defense
Next Story