കണിക്കൊന്ന വിതരണവും വിഷു ആഘോഷവും
text_fieldsഇൻകാസ് യു.എ.ഇ നടത്തിയ കണിക്കൊന്ന വിതരണം
ദുബൈ: ഇൻകാസ് യു.എ.ഇ കണിക്കൊന്ന വിതരണവും വിഷു ആഘോഷവും നടത്തി. മുൻ അംബാസഡർ വേണു രാജാമണി വിതരണം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ലഹരിമുക്ത പ്രതിജ്ഞ എടുത്തു. പ്രസിഡന്റ് സുനിൽ സിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ സ്വാഗതവും ബിജു എബ്രഹാം നന്ദിയും പറഞ്ഞു. അഡ്വ. വൈ.എ. റഹിം, പുന്നക്കൻ മുഹമ്മദാലി, അഡ്വ. ആഷിഖ് യേശു പണിക്കർ, ബി.എ. നാസർ ഷാജി, പരേത് ഷാജി ഷംസുദ്ദീൻ, രാജി എസ്. നായർ, ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, സി.എ. ബിജു, കെ.സി. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

