Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ഷ്​ ബാ​ക്ക്​...

കാ​ഷ്​ ബാ​ക്ക്​ ഓ​ഫ​റു​മാ​യി ജോ​യ്​ ആ​ലു​ക്കാ​സ്​

text_fields
bookmark_border
കാ​ഷ്​ ബാ​ക്ക്​ ഓ​ഫ​റു​മാ​യി ജോ​യ്​ ആ​ലു​ക്കാ​സ്​
cancel
Listen to this Article

ദു​ബൈ: പെ​രു​ന്നാ​ൾ, അ​ക്ഷ​യ തൃ​തീ​യ എ​ന്നി​വ മു​ൻ​നി​ർ​ത്തി കാ​ഷ്​ ബാ​ക്ക്​ ഓ​ഫ​റു​മാ​യി ജോ​യ്​ ആ​ലു​ക്കാ​സ്. 2500 ദി​ർ​ഹ​മി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 50 ദി​ർ​ഹ​മി​ന്‍റെ ഗി​ഫ്​​റ്റ് വൗ​ച്ച​ർ ല​ഭി​ക്കും. അ​തേ​സ​മ​യം, ഡ​യ​മ​ണ്ട്, പോ​ൾ​കി, പേ​ൾ ആ​ഭ​ര​ണ​ങ്ങ​ളാ​ണ്​ 2500 ദി​ർ​ഹ​മി​ന്​ വാ​ങ്ങു​ന്ന​തെ​ങ്കി​ൽ 200 ദി​ർ​ഹ​മി​ന്‍റെ ഗി​ഫ്​​റ്റ്​ വൗ​ച്ച​റാ​വും ല​ഭി​ക്കു​ക. പ​ത്ത്​ ശ​ത​മാ​നം മു​ൻ​കൂ​ർ തു​ക ന​ൽ​കി ആ​ഭ​ര​ണ​ങ്ങ​ൾ ബു​ക്ക്​ ചെ​യ്ത്​ സ്വ​ർ​ണ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള ഓ​ഫ​റും ഈ ​കാ​ല​യ​ള​വി​ൽ തു​ട​രും. മേ​യ്​ എ​ട്ട്​ വ​രെ​യാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​തി​ൽ ജോ​യ് ആ​ലു​ക്കാ​സ് എ​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റു​ണ്ടെ​ന്നും ഈ​ദി​ന്റെ​യും അ​ക്ഷ​യ തൃ​തീ​യ​യു​ടെ​യും ആ​ഘോ​ഷ​വേ​ള​ക​ൾ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​വും സ​ന്തോ​ഷ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​ന്​ ഈ ​ഓ​ഫ​റു​ക​ൾ ഉ​പ​ക​രി​ക്കു​മെ​ന്നും ജോ​യ്​ ആ​ലു​ക്കാ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. ഈ ​പ​രി​മി​ത​കാ​ല ഓ​ഫ​ർ ആ​സ്വ​ദി​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cashback offerAlukas
News Summary - Cashback offer at Joy Alukas
Next Story