Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅശ്രദ്ധമായ ഡ്രൈവിങ്ങ്;...

അശ്രദ്ധമായ ഡ്രൈവിങ്ങ്; 800 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിൻറും

text_fields
bookmark_border
അശ്രദ്ധമായ ഡ്രൈവിങ്ങ്; 800 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിൻറും
cancel

അബൂദബി: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസി​െൻറ മുന്നറിയിപ്പ്. പിഴക്ക്​ പുറമേ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിൻറുകളും ഇത്തരം കുറ്റത്തിന് ലഭിക്കും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നതി​െൻറ വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചാണ് പൊലീസി​െൻറ മുന്നറിയിപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അബൂദബിയിലെ അപകടങ്ങളുടെ പ്രധാനകാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നതും മേക്കപ്പ് ചെയ്യുന്നതും മറ്റുള്ളവരുമായുള്ള സംസാരത്തില്‍ മുഴുകുന്നതുമൊക്കെയാണ് അശ്രദ്ധയ്ക്കു കാരണമെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiCareless driving800 dirhams fineblack point
News Summary - Careless driving; A fine of 800 dirhams and a black point
Next Story