Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ നിംസിൽ കരിയർ മേള

text_fields
bookmark_border
ദുബൈ നിംസിൽ കരിയർ മേള
cancel
camera_alt???? ???? ??????? ????? ???????? ????? ????? ?????? ???????

ദുബൈ: ന്യൂ ഇന്ത്യൻ മോഡൽ സ്​കൂളിൽ വിപുലമായ കരിയർ മേള നടത്തി. വിദ്യാർഥികൾക്ക്​ ഉപരിപഠന കോഴ്​സുകളും സാധ്യതകളും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട്​ നടത്തിയ മേളയിൽ ദുബൈയിലെ പ്രമുഖ സർവകലാശാലകളും കോളജുകളും വിദ്യഭ്യാസ കൺസൾട്ടൻസികളും പ​െങ്കടുത്തു. നിംസ്​ ഗ്രൂപ്പിലെ മറ്റു സ്​കൂളുകളും മേളയിൽ പ​െങ്കടുത്തു. നിംസ്​ ദുബൈ പ്രിൻസിപ്പൽ  ഡോ. മുഹമ്മദ്​ അസ്​ലം ഖാൻ ഉദ്​ഘാടനം ചെയ്​തു. കരിയർ കൗൺസലർ ഷൗകത്ത്​ അഹമ്മദ്​ ഗനായി, അക്കാദമിക്​ ആൻറ്​ പി.ആർ മാനേജർ അബ്​ദുൽ റഷീദ്​, അഡ്​മിനിസ്​ട്രേറ്റീവ്​ ​മാനേജർ ഫഹീം ഇജാസ്​ എന്നിവർ നേതൃത്വം നൽകി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - career fest-uae-gulf news
Next Story