Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​യ​ർ ചി​റ്റാ​ർ...

കെ​യ​ർ ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Noble Karotupara, Dr. Manu Kulathungal, Ratheesh Kochuveetil
cancel
camera_alt

നോ​ബി​ൾ ക​രോ​ട്ടു​പാ​റ, ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ,  ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ

ഷാ​ർ​ജ: കെ​യ​ർ ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. അ​ജ്മാ​ൻ മൈ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ഘോ​ഷം റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്​ എ​ച്ച്. ഹ​സ​ൻ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ നോ​ബി​ൾ ക​രോ​ട്ടു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മ​നു കു​ള​ത്ത​ങ്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഷാ​ജി കൂ​ത്താ​ടി​പ്പ​റ​മ്പി​ൽ ഡേ​വി​ഡ് സി. ​ജോ​ർ​ജ്, അ​നു സോ​ജു, ഷി​ജു പി.​പി., നൗ​ഷാ​ദ് ഹ​നീ​ഫ, അ​നീ​ഷ് ഇ​ട​യി​ല​വീ​ട്ടി​ൽ, സാ ​ഷാ​ദി​ൽ ഷാ​ജ​ഹാ​ൻ, സി​മി ലി​ജു, ഡി​ലു വി​ൻ​സ​ന്‍റ്​ ജോ​ജി തോ​മ​സ്, മാ​ത്യു നെ​ടു​വേ​ലി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ല​സ് ടു, ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ചി​റ്റാ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി നോ​ബി​ൾ ക​രോ​ട്ടു​പാ​റ (പ്ര​സി.), ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ (ജ​ന. സെ​ക്ര.), ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ (ട്ര​ഷ.), നൗ​ഷാ​ദ് ഹ​നീ​ഫ, അ​നു സോ​ജു (വൈ. ​പ്ര​സി.), ഷാ​ജ​ഹാ​ൻ കൂ​ത്താ​ടി പ​റ​മ്പി​ൽ, ഡേ​വി​ഡ് ജോ​ർ​ജ് (അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ), ഷി​ജു പി.​പി (ജോ.​ ​സെ​ക്ര.), നി​ഷാ​ദ് ത​മ്പി (ജോ. ​ട്ര​ഷ.), ജോ​ജി തോ​മ​സ് (മീ​ഡി​യ ക​ൺ.), അ​നീ​ഷ് ഹ​സ​ൻ ബാ​വ (ഇ​വ​ന്‍റ്​ ക​ൺ.), ഷി​ബു താ​ളി​ക്ക​ല്ലു​ക​ൾ, ജൂ​ബി പ്ര​വീ​ൺ (മെം​ബ​ർ​ഷി​പ് ക​ൺ​വീ​ന​ർ), ജോ​ൺ​ലി പി. ​രാ​ജ​ൻ (ഓ​ഡി​റ്റ​ർ), മാ​ത്യു ന​ടു​വേ​ലി​ൽ, പ്ര​വീ​ൺ തെ​ക്കേ​ക്ക​ര, സ​ന്തോ​ഷ് ഡാ​നി​യേ​ൽ, ഡി​ലൂ വി​ൻ​സ​ന്‍റ്, സി​മി ലി​ജു, മ​നു മോ​ഹ​ൻ, ജൂ​ബി പ​ട​നി​ല​ത്ത്, ബി​ജു ശാ​മു​വേ​ൽ (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsCare Chittar Pravasi Association
News Summary - Care Chittar Pravasi Association new leadership
Next Story